Question: താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
Similar Questions
കറുത്ത പട്ടേരി എന്ന അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്
A. വി.ടി ഭട്ടതിരിപ്പാട്
B. ചട്ടമ്പി സ്വാമികള്‍
C. പണ്ഡിറ്റ് കറുപ്പന്
D. ആഗമനന്ദസ്വാമികള്
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവല്‍ക്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്